മമ്മൂട്ടി നായകനായെത്തുന്ന 'ഭ്രമയുഗം'ത്തിന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ...